Prathyasha Prayer Tower

Close Icon

കവിത ആത്മ നദി

ദാഹിക്കും ഹ്രദയങ്ങൾ നിറയ്ക്കും ദേവാ

തിരാത്ത ദഹവുമായ് വരുന്നു ഞങ്ങൾ

യെഹസ്ക്കിയെൽ കണ്ട ആത്മ നദി

സെഹിയോനിൽ വന്ന അഗ്നി നാവ്

നിറയട്ടേ ………………. കവിയട്ടെ

ആത്മ നദി എന്നിൽ കവിയട്ടെ

കർത്താവ് അരുളിയ വാഗ്ദത്തം

യോവേൽ അരുളിയ പ്രവാചകം

അന്ത്യനാളിൻ സാക്ഷ്യമായ്‌

നിറയട്ടെ ……………കവിയട്ടെ

ആത്മ നദി എന്നിൽ കവിയട്ടെ

നിറഞ്ഞു കവിഞ്ഞു ഒഴുകട്ടെ

തളരും മർത്യനെ താങ്ങുവാൻ

നിറും മനസ്സിനെ കാണുവാൻ

ജിവനില്ലാത്തവ ജിവൻ വെയ്ക്കാൻ

പുതിയൊരു ഉണർവിൻ നാദമാകൻ

നിറയട്ടെ  ……..     കവിയട്ടെ

ആത്മ നദി എന്നിൽ കവിയട്ടെ

Leave a Reply

Your email address will not be published.