Prathyasha Prayer Tower

Close Icon

കവിത യേശു ആത്മമണവാളൻ

യേശു എൻ  അത്മ്മണവാളൻ
നീക്കിയെൻ ശാപ മെല്ലാംപോക്കിയെൻ
പാപമെല്ലാം ……  അവൻ കുരിശിൽ ……
യേശു യെൻ അത്മ്നാഥൻ അവനെൻ മണ വാളൻ

തൻ സ ഗിയാം  എന്നെ ചർക്കുവാൻ
വാന മേഘെ അവൻ വന്നീ ടും ………..
മു ഴ ങ്ങിടും അന്ന് കാഹള നാ ദം വാനിൽ
വന്നീ ടും മാല ഖ വ്രന്തവുംമായ് അവൻ

പറന്നുയർന്നീ ടും ഞാൻ അന്നാളിൽ….
മണിയറ പൂകുമെൻ മണവാള നോടൊപ്പം
സൂര്യനില്ല … ചന്ദ്രനി ല്ല…. അവിടെ നീതി സൂര്യനാം
എൻ മണ വാളൻ ശോഭ മാത്രം ഉണ്ടവിടെ

സാത്താനും കള്ള പ്രവാ ചകാനും സർപ്പവ

അഗ്നിപോയ്കയിൽ കത്തി അമരുമ്പോൾ
മാല ഖ മാരെപ്പോലെ അനന്തഗീതം പാടി
മണവളനോടോത്തു വാണിടുംനിത്യ നഗരത്തിൽ ….ഞാൻ

 

Leave a Reply

Your email address will not be published.