Prathyasha Prayer Tower

Close Icon

ദുഷ്ടന്മാർ എല്ലായിടവും പെരുകുന്നു

 

ദുഷ്ടന്മാര്ക്ക് ഒരു തടസ്സവും ഇല്ലാതെ എല്ലായിടവും സഞ്ചരിക്കുവാൻ തക്ക നിലയിൽ കാലം മാറിയിരിക്കുന്നു എന്തുകൊണ്ട് എന്ന് ചോദിച്ചാൽ, സങ്കിർത്തകൻ വളരെ വ്യക്തമായ് വിളിച്ചുപറയുന്നു ഒന്ന് മനുഷ്യരുടെ ഇടയിൽ വഷളത്വം ശക്തി പ്രാപിച്ചത് കൊണ്ട് രണ്ട് ദുഷ്ടന് പൊളിക്കുവാൻ കഴിയാത്തനിലയിൽ ചില അതിർ വരമ്പുകൾ ഉടച്ചു ദുഷ്ടന് പുറത്ത് വരുവാൻ തക്ക നിലയിൽ മാനവ കുലം ദുഷ്ടൻറെ പാത തിരഞ്ഞെടുത്തിരിക്കുന്നു,പോരാ അതിൽ അഭിമാനിക്കുകയും ക ചെയ്യുന്ന ഒരു കാലത്തിലേക്ക് ലോകം മാറിയിരിക്കുന്നു.മനുഷ്യൻ അവൻറെ വിജയയത്തിനായ് എന്ത് വഷളത്വം വേണമെങ്കിലും കൂടെ കൂട്ടും ആത്മീയതയുടെ മുഖ൦ മൂടി അണിഞ്ഞു, ധനം,അധികാരം,സ്വാധിനം എന്നിവയ്ക്ക് വേണ്ടി ഈ കൂട്ടർ മറിച്ചു കളയുന്നതോ,നിത്യ സത്യത്തെയും. ഈ പ്രവർത്തിയിൽ ആത്മീയ ഭൗതിക മണ്ഡലങ്ങൾ ഒരു വ്യത്യാസവും ഇല്ലാതെ മത്സരിക്കുന്നു .അത് കൊണ്ട് ആത്മീയതയുടെ അതിർ വരബുകൾ പോലും ഒരു തടസ്സവും ഇല്ലാതെ ദുഷ്ടന്   യഥേഷ്ടംസഞ്ചരിക്കാവുന്ന\ഇടങ്ങളായ്ക്ഴിഞ്ഞിരിക്കുന്നു .നീതി തച്ചുടയ്ക്കപ്പെടുന്നു. ദുഷ്ടന്മാർ ഉല്ലാസഘോഷം മുഴക്കുന്നു നമുക്ക് ദൈവ ജനത്തെ ഓർത്തു പ്രാർത്ഥിക്കാം .ദൈവ ജനം ഇത്തരം ചതികളിൽ കുടുങ്ങാതെ നന്മയും തിന്മയും തിരിച്ചറിഞ്ഞു മുന്നേറുവാൻ, പരിജ്ഞാനത്തിന്റേയും വിവേചന ത്തിന്റെയും വരം ലഭിക്കുവാൻ,ദൈവ രാജ്യത്തിന് പ്രെയോജനമുള്ള പത്രങ്ങളായ് തീരുവാൻ ,ദൈവ രാജ്യം വളരുവാൻ

One Response on “ദുഷ്ടന്മാർ എല്ലായിടവും പെരുകുന്നു

  1. srendran says:

    Amen ; സങ്കീർത്തനം 12
    യഹോവെരക്ഷിേക്കേണെമെ ഭക്തന്മാർ
    ഇല്ലാതെ പോകുന്നു വിശ്വസ്തന്മാർ
    മനുഷ്യ പുത്രന്മാരിൽ കുറഞ്ഞുമിരിക്കുന്നു.

Leave a Reply

Your email address will not be published.