Prathyasha Prayer Tower

Close Icon

Category Archives: Thoughts

മുൻവിധി

കാര്യം തിരിച്ചറിയാതെ കാരണത്തെ മാത്രം കണ്ടെത്തി നാശം വിതയ്ക്കുന്ന മനോഭാവത്തെ, പ്രവർത്തിയെ മുൻവിധി എന്നു ചുരുക്കിപറയാം. അഥവാ കാണുന്ന സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ മാത്രം നിന്നുകൊണ്ട് എടുക്കുന്ന ഏതു തീരുമാനങ്ങളെയും ഉപദേശങ്ങളെയും നമുക്കു മുൻവിധി എന്നു പറയാം .ഈ രീതിയിൽ ഉള്ള ഉപദേശങ്ങളിൽ 99 % വും അവസാനിക്കുന്നത്‌ നാശത്തിൽ ആയിരിക്കും .ഈ സത്യം മുന്നിൽ ഉള്ളപ്പോഴും, മനുഷ മനസ്സു എന്നും മുൻവിധിക കളുടെ മുന്നിൽ മുട്ടുമടക്കുന്നു . മുന്നിൽ വരുന്ന അനുഗ്രഹത്തെ നന്മയെ ഈക്കൂട്ടർ തട്ടി കളയുന്നു […]

Read More 

ജ്ഞാനം

ജ്ഞാനം വിവേകം എന്നിവ ഒന്നിനോട് ഒന്ന് പൊരുത്തപ്പെട്ടിരിക്കുന്നു. തിരുവചനം പറയുന്നു ജ്ഞാനവും വിവേകവും നേടുന്ന മനുഷ്യൻഭാഗ്യവാൻ. വെള്ളികൊണ്ടു നേടുന്ന സബത്തിനെക്കാളും അതുമെന്മയുള്ളതും, മനോഹരവസതുക്കളെക്കാൾ അതുല്ല്യവും ആകുന്നു. ധനവും മാനവും തേടി അലയുന്ന മനുഷ്യൻ ഇതു മറക്കുന്നു. വക്രതയുടെയും കുറുക്കു വഴികളുടെയും കുരുക്കിൽ പെട്ട് അസമാധാനത്തിന്റെയും നാശത്തിന്റെയും ഇരകളായ് ഇവർ മാറുന്നു.ഇവർ മറന്നുപോകുന്ന ഒരു സത്യമുണ്ട്, വലം കൈയ്യിൽ ദീർഗായുസ്സും ഇടതു കൈയ്യിൽ ധനവും മാനവുംപേറിക്കൊണ്ടു വഴികളെ ഇബമുള്ളതും പാതകളിൽ സമാധാനവുംവിതറികൊണ്ട് മനവകുലത്ത്തിനു ജീവവ്രക്ഷമായ നിലകൊള്ളുന്നജ്ഞാനത്തെ…………. തിരുവചനം പറയുന്നു […]

Read More 

സാധുവിൻറെ ജ്ഞാനം തുച്ചീകരിക്കപ്പെ ടുമോ ..?

സോളമൻ രാജാവ് പറയുന്നു ചെറിയൊരു പട്ടണം ഉണ്ടായിരുന്നു അതിൽ മനുഷ്യർ കുറവായിരുന്നു ,വലിയൊരു രാജാവ്‌ വന്നു അതിനെ നിരോധിച്ചു .അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു .ആ പട്ടണത്തിൽ സാധുവായ ഒരു ജ്ഞാനി ഉണ്ടായിരുന്നു .അവൻ തൻറെ ജ്ഞാനത്താൽ പട്ടണത്തെ രെക്ഷിച്ചു .എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല .അദ്ദേഹം ഇപ്രകാരം ആശയത്തെ ക്രോടികരിക്കുന്നു ജ്ഞാനം ബെലത്തെക്കാൾ നല്ലതു തന്നെ. എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ചികരിക്കപ്പെടുന്നു .അവൻറെ വാക്ക് ആരും കൂട്ടാക്കുന്നതുമ്മില്ല . ജില്ലകളിൽ നിന്നും താലുക്കുകളിലും, തലുക്കുകളിൽ […]

Read More 

തിന്മയെ പുണർന്നാൽക്രിയാത്മക ചിന്തകള്‍

തിന്മയെ പുണർന്നാൽ അതിൻറെ ഭലം ഒരിക്കലും നന്മയാകുന്നില്ല. തിന്മ എന്ന സത്യം അറിഞ്ഞിട്ടും അതിനോട് പറ്റി നിൽക്കുന്നവൻ അതിനെ സ്നേഹിക്കുന്നു .ഈ കുട്ടർ ആ തെറ്റ് ചെയ്യുന്നില്ല എങ്കിൽ പോലും അതിനെ അംഗീകരിക്കുന്നവർ ആകയാൽ തെറ്റുകരായ് തീരുന്നു .ഇതു ഒരു വ്യക്തി ആയാലും സമൂഹമായലുംപ്രസ്ഥാനം ആയാലും അതിൻറെ അന്ത്യം നാശത്തിൽ അവസാനിക്കുന്നു…. യിസ്രായേലിൽ ഒരു കുലം നശിക്കുവാൻ ഇടയാ യ ഒരു സംഭവം ഈ അവസര ത്തിൽ ഓർക്കുകയാണ് ഉൾപ്രേദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ ബ്ദ്ലെഹേമിൽ നിന്നും […]

Read More 

വിവേചനം

                    എന്തു പറയ ണം, ആരോടു പറയണം, എങ്ങനെ പറയണം എന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം .അതു മനസ്സിലാക്കുവാൻ നമുക്കു കഴിയുന്നില്ല എങ്കിൽ നാം പരാചിതരകും…..അരമനകൾക്കുള്ളിൽ വെളിപെടുത്തിയാലും, ഒരുവേള നാം ചിന്തിക്കുന്നതിനെകാൾ വേഗതയിൽ അതു കുടിലിൽ  വരെ എത്താം. നാം അറിയാത്ത  പലരും നമുക്കെതിരെ ഉയരാം.  നമ്മുടെ യാത്രകൾ മുടങ്ങാം. പരിഹാസ പാത്രമായ്നമ്മൾ തീരാം..           വിവേചനവും തിരിച്ചറിവും […]

Read More 

വിധിക്കരുത് creative thouhgts

വിധിക്കുക, പ്രതികരിക്കുക എന്നി രണ്ടു വാക്കുകളും കുടികുഴഞ്ഞു കിടക്കുന്ന ഒരു ലോകത്തിൽ ആകുന്നു നാം. അതുകൊണ്ട് ആകാം ഒരുവേള പ്രതികരിക്കുന്നവർ ഒറ്റപ്പെടുന്നത്.പ്രതികരണ ശേഷി നഷ്ടപ്പെട്ട തലമുറ വളരുന്നത്‌. സമൂഹം മൂല്യചുതിയിൽ പെടുന്നത് .വിധിക്കുക എന്നാൽ ഒരുവന്റെമേൽ കുറ്റം ആരോപിച്ചു താൻ ഉത്തമൻ എന്ന് ചിന്തിക്കുകയും ഒരുരിതിയിൽ അല്ലയെങ്കിൽ മറ്റൊരു വിധത്തിൽ അതേ തെറ്റ് ആവർത്തിക്കുന്നതിനു നമുക്ക് വിധിക്കുക എന്നുപറയാം. പ്രതികരിക്കുക എന്നതോ ഒരുവനിലെ തെറ്റു ചുണ്ടി കാണിച്ചു നേർവഴിക്കു നയിക്കുക എന്ന് അർത്ഥം. പ്രതികരണ ത്തിൻ മഹത്വം […]

Read More 

താലന്തുകൾ ക്രിയാത്മകചിന്തകൽ

                   ഒരുവൻറെ വിജയവും പരാജയവും നിർണയിക്കുന്നത് അവൻറെ താലന്തുകൾ അത്രെ . താലന്തുകളെ തിരിച്ചറി യുന്നിടത്ത് നിന്നും അവൻറെ വിജയവും പരാജയവും ആരംഭിക്കുന്നു.താലന്തു ഉള്ളവൻ തൻറെ പ്രെവർത്തികളിലു ടെ അതു വെളിപ്പെടുത്തുന്നു. അവർ മാനിക്ക പ്പെടുന്നു .            ചിലരോ പ്രവർത്തി ഇല്ല, വാക്കുകളിലുടെ മാത്രം ഒതുക്കുന്നു. അവരോ നിന്നാ പാത്രമാകുന്നു.പലപ്പൊഴും ഭാഗ്യം നിർഭാഗ്യം എന്ന ഉരകല്ലിൽ കുടുങ്ങി മനുഷ്യൻ […]

Read More 

ദൈവഭയമുള്ളവൻ creative thouhgts

ദൈവഭയമുള്ളവൻ തിന്മയെവെറുക്കുന്ന, ദുഷ്ടനിൽനിന്നുംഓടിഅകലുന്നു.വക്രതസംസാരിക്കുന്നില്ല,അഹങ്കരിക്കുന്നില്ല,പിറുപിറുക്കുന്നില, ജ്ഞാനത്തിന്റെ ആരംഭാമായ് മാറുന്നു. ജീവിതത്തിൽ വിജയംവരിക്കുന്നു. എന്നാൽ ചിലർ ദൈവ ഭയമുള്ളവർ എന്നുഅവകാശപ്പെടുകയും തിന്മയോടു ചേർന്നു നടക്കുകയുംചെയ്യുന്നു. ഇവരോ അനുഗ്രത്തിനുപകരം ശാപം വിലകൊടുത്തു വാങ്ങുന്നു. ഇവരെ രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നവർ എന്നു വിളിക്കാം. ഇവർ ഇരു മാനസർ ആകയാൽകടൽ തിരയ്ക്കു സമാനർ ആകുന്നു. ദൈവ സന്നിധിയിൽ നിന്നും ഒന്നും പ്രാപിക്കുന്നില്ല .അകന്നു പോകുവാനും ഇടയാകുന്നു. ബൈബിൽ ഇപ്രകാരമുള്ള ഒരുകുടുംബത്തെ നമുക്കു പരിചയ പ്പെടുത്തുന്നു. അനനയാസസഫിറ ദബതികൾ. ആ കാലത്ത് ആത്മീയ ഉണർവിനു […]

Read More