- Nov, 14, 2014
- No Comments.
- John Peter
- Articles
വാക്കുകളെ തിരിച്ചറിയുക
തിരുവചനം നമ്മെ പഠിപ്പിക്കുന്ന പ്രാധാന്യമേറിയ ആശയങ്ങളിൽ ഒന്നാകുന്നു നാവിൻറെ ചലനം അഥവ സംഭാഷണങ്ങളുടെ പ്രാധാന്യം. ഒരു വ്യക്തിയുടെ സംഭാഷണങ്ങൾ അവനെയും അവൻറെ വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു. നാവിൻറെ നിളമോ അഴകോ അല്ല ഇതിനു കാരണമായ് ഭവിക്കുന്നത് നാവിലുടെ പുറത്തു വരുന്ന വാക്കുകൾ അത്രേ. വാക്കുകൾ പരിജ്ഞാനത്തിൻടെയും ജ്ഞാനത്തിൻറെയും നിറവിൽ ഉയരുമ്പോൾ അത് ലാവണ്യം ഉള്ളത് ആകുന്നു. അധികാരം ഉള്ളതായ് തിരുന്നു. അവൻ സമുഹത്തിൽ വ്യക്തി മുദ്രയുള്ളവൻ ആയി മാറുന്നു. ഒരു വ്രക്ഷം ആതിൻറെതായ സമർദ്ധിയിൽ വളരണം എങ്കിൽ അതിൻറെ […]
Read More- Nov, 14, 2014
- No Comments.
- John Peter
- Pomes
കവിത ആത്മ നദി
ദാഹിക്കും ഹ്രദയങ്ങൾ നിറയ്ക്കും ദേവാ തിരാത്ത ദഹവുമായ് വരുന്നു ഞങ്ങൾ യെഹസ്ക്കിയെൽ കണ്ട ആത്മ നദി സെഹിയോനിൽ വന്ന അഗ്നി നാവ് നിറയട്ടേ ………………. കവിയട്ടെ ആത്മ നദി എന്നിൽ കവിയട്ടെ കർത്താവ് അരുളിയ വാഗ്ദത്തം യോവേൽ അരുളിയ പ്രവാചകം അന്ത്യനാളിൻ സാക്ഷ്യമായ് നിറയട്ടെ ……………കവിയട്ടെ ആത്മ നദി എന്നിൽ കവിയട്ടെ നിറഞ്ഞു കവിഞ്ഞു ഒഴുകട്ടെ തളരും മർത്യനെ താങ്ങുവാൻ നിറും മനസ്സിനെ കാണുവാൻ ജിവനില്ലാത്തവ ജിവൻ വെയ്ക്കാൻ പുതിയൊരു ഉണർവിൻ നാദമാകൻ നിറയട്ടെ …….. കവിയട്ടെ […]
Read More- Oct, 28, 2014
- No Comments.
- John Peter
- Articles
അനുഗ്രഹത്തിൻറെ താക്കോൽ (അനുസരണം)
അനുഗ്രഹം പ്രാപിക്കുവാൻ അഗ്രെഹിക്കാത്തവർ, സ്രെമിക്കാത്തവർ അരെങ്കിലും ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല അനുഗ്രഹം എന്നതോ തിരുവചനം പറയുന്നു അത് സ്വയം ഉളവാകുന്നതല്ല.അനുഗ്രെഹങ്ങളുടെ ഉറവയായ ദൈവത്തിൽ നിന്നും വരുന്നു. അനുഗ്രെഹത്ത്തിന്റെ അവകാശിയായ് മനുഷ്യൻ മാറണ മെങ്കിൽ, അനുസരണം എന്ന താക്കോൽ അവൻ പ്രാപിക്കണം .അനുസരണം എന്നതോ ദൈവ വഴികളിൽ നടന്നു ദൈവ കല്പനകളെ പിന്തുടരുക എന്നതും …. അനുഗ്രെഹം തേടിയുള്ള ഒട്ടപചിലിൽ മനുഷ്യൻ മറന്നു പോകുന്നതും ഈ താക്കോൽ തന്നേ . മനുഷ്യൻറെ ഈ മറവി ഏറെ രസകരം […]
Read More- Oct, 28, 2014
- No Comments.
- John Peter
- Articles
അവൻ നമ്മുടെ ഉറപ്പുള്ള പാറ
മനുഷ്യൻ എന്നും ഉറപ്പുള്ള പ്രതലം അന്വഷിക്കുന്നവനാണ.ലോകത്തിൽതാൻ കണ്ടെത്തുന്ന ഈപ്രതലങ്ങളിൽ തൻറെ കാലുകൾ ഉറയ്ക്കുമെന്നും താൻ ശക്തനായി തിരുമെന്നും അവൻ ചിന്തിക്കുന്നു. ആ പ്രതലം അധികാര മാകാം , സബത്താകാം, സ്വധിനമാകാം, ബുദ്ധിയാകാം എന്തിനേറെ ആൾബലമോആകാം.ഇന്നു വരെയുള്ള മാനവ ചരിത്രം പറയുന്നു ഈ ഉറപ്പുള്ള പ്രതലങ്ങളിൽ ഒന്നും മനുഷ്യൻ ഉറച്ചു നിന്ന ചരിത്രമില്ല. എല്ലാം മായ അഥവാ വ്യർത്ഥം എന്ന് വിളിച്ചു പറഞ്ഞു വിലപിക്കുന്ന മാനവ ചരിത്ര മത്രേ നമുക്കു മുൻപിൽ ഉള്ളത്. തിരുവചനം പറയുന്നു ദൈവത്തിൽ […]
Read More- Aug, 09, 2014
- No Comments.
- John Peter
- Articles
ദൈവത്തിനു മഹത്വം കോട് ഇന്നുകളെ മറക്കു നാളെകളിലെ നന്മയെ കാണു
ഒരിക്കൽ ദാവിദു, തൻറെ ജിവൻ സംരക്ഷിക്കപ്പെടെ ണ്ടവരിൽ നിന്നും ജീവൻ അപഹരിക്കപ്പെടും എന്ന അവസ്ഥ സംജാത മായപ്പോൾ, ജീവ രക്ഷക്കായ് അവൻ ഓടുവാൻ തുടങ്ങി ….. ശത്രു രാജാവിൻറെ അരികിൽ അഭയം ലഭിക്കും എന്നു ചിന്തിച്ചു. എങ്കിലും, അവിടെയും മരണം തൻറെ മുന്നിൽ കടന്നു വരുന്നത് ദാവിദു കണ്ടു .ഭ്രാന്തനെപ്പോലെ അഭിനയിച്ചു അവിടന്നു രക്ഷ പ്രാപിച്ച്. അദ്ദുല്ലാ ഗുഹയിൽ അഭയംതേടി രാജകൊട്ടാരത്തിൽ കഴിഞ്ഞവൻ മാളങ്ങളിൽ അഭയം പ്രപിക്കുന്നവൻ ആയ് മാറി. ഞരുക്ക മുള്ളവർ മുടന്തർ ദെരിദ്രർ അവൻറെ […]
Read More- Aug, 08, 2014
- No Comments.
- John Peter
- Thoughts
മുൻവിധി
കാര്യം തിരിച്ചറിയാതെ കാരണത്തെ മാത്രം കണ്ടെത്തി നാശം വിതയ്ക്കുന്ന മനോഭാവത്തെ, പ്രവർത്തിയെ മുൻവിധി എന്നു ചുരുക്കിപറയാം. അഥവാ കാണുന്ന സാഹചര്യങ്ങളുടെ പശ്ചാതലത്തിൽ മാത്രം നിന്നുകൊണ്ട് എടുക്കുന്ന ഏതു തീരുമാനങ്ങളെയും ഉപദേശങ്ങളെയും നമുക്കു മുൻവിധി എന്നു പറയാം .ഈ രീതിയിൽ ഉള്ള ഉപദേശങ്ങളിൽ 99 % വും അവസാനിക്കുന്നത് നാശത്തിൽ ആയിരിക്കും .ഈ സത്യം മുന്നിൽ ഉള്ളപ്പോഴും, മനുഷ മനസ്സു എന്നും മുൻവിധിക കളുടെ മുന്നിൽ മുട്ടുമടക്കുന്നു . മുന്നിൽ വരുന്ന അനുഗ്രഹത്തെ നന്മയെ ഈക്കൂട്ടർ തട്ടി കളയുന്നു […]
Read More- Aug, 08, 2014
- No Comments.
- John Peter
- Thoughts
ജ്ഞാനം
ജ്ഞാനം വിവേകം എന്നിവ ഒന്നിനോട് ഒന്ന് പൊരുത്തപ്പെട്ടിരിക്കുന്നു. തിരുവചനം പറയുന്നു ജ്ഞാനവും വിവേകവും നേടുന്ന മനുഷ്യൻഭാഗ്യവാൻ. വെള്ളികൊണ്ടു നേടുന്ന സബത്തിനെക്കാളും അതുമെന്മയുള്ളതും, മനോഹരവസതുക്കളെക്കാൾ അതുല്ല്യവും ആകുന്നു. ധനവും മാനവും തേടി അലയുന്ന മനുഷ്യൻ ഇതു മറക്കുന്നു. വക്രതയുടെയും കുറുക്കു വഴികളുടെയും കുരുക്കിൽ പെട്ട് അസമാധാനത്തിന്റെയും നാശത്തിന്റെയും ഇരകളായ് ഇവർ മാറുന്നു.ഇവർ മറന്നുപോകുന്ന ഒരു സത്യമുണ്ട്, വലം കൈയ്യിൽ ദീർഗായുസ്സും ഇടതു കൈയ്യിൽ ധനവും മാനവുംപേറിക്കൊണ്ടു വഴികളെ ഇബമുള്ളതും പാതകളിൽ സമാധാനവുംവിതറികൊണ്ട് മനവകുലത്ത്തിനു ജീവവ്രക്ഷമായ നിലകൊള്ളുന്നജ്ഞാനത്തെ…………. തിരുവചനം പറയുന്നു […]
Read More- Aug, 08, 2014
- No Comments.
- John Peter
- Thoughts
സാധുവിൻറെ ജ്ഞാനം തുച്ചീകരിക്കപ്പെ ടുമോ ..?
സോളമൻ രാജാവ് പറയുന്നു ചെറിയൊരു പട്ടണം ഉണ്ടായിരുന്നു അതിൽ മനുഷ്യർ കുറവായിരുന്നു ,വലിയൊരു രാജാവ് വന്നു അതിനെ നിരോധിച്ചു .അതിനെതിരെ വലിയ കൊത്തളങ്ങൾ പണിതു .ആ പട്ടണത്തിൽ സാധുവായ ഒരു ജ്ഞാനി ഉണ്ടായിരുന്നു .അവൻ തൻറെ ജ്ഞാനത്താൽ പട്ടണത്തെ രെക്ഷിച്ചു .എങ്കിലും ആ സാധുമനുഷ്യനെ ആരും ഓർത്തില്ല .അദ്ദേഹം ഇപ്രകാരം ആശയത്തെ ക്രോടികരിക്കുന്നു ജ്ഞാനം ബെലത്തെക്കാൾ നല്ലതു തന്നെ. എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ചികരിക്കപ്പെടുന്നു .അവൻറെ വാക്ക് ആരും കൂട്ടാക്കുന്നതുമ്മില്ല . ജില്ലകളിൽ നിന്നും താലുക്കുകളിലും, തലുക്കുകളിൽ […]
Read More- Aug, 08, 2014
- No Comments.
- John Peter
- Pomes
മർത്യൻ…… കവിത
മരണ പെട്ടിക്കു മുന്നിലും വിലപേശി വിലപേശി തന്നെ മറക്കുന്ന ബന്ധുക്കൾ……. മരണപ്പെട്ടിയിൽ കച്ചവട കണ്ണിട്ടു വില കുട്ടി വില കുട്ടി തന്നെ മറക്കുന്ന കച്ചവട ക്കരാൻ……. പെശുന്നവനും വിൽക്കുന്നവനും അസ്തമിക്കുന്നിടമാണ് മരണം എന്നറിഞ്ഞിട്ടും …….. ധനത്തി നോട് ഇത്രെ കമ്പ മെന്തെ മർത്യ .. ഇതിൻ പേരോ മർത്യൻ……
Read More- Aug, 08, 2014
- No Comments.
- John Peter
- Thoughts
തിന്മയെ പുണർന്നാൽക്രിയാത്മക ചിന്തകള്
തിന്മയെ പുണർന്നാൽ അതിൻറെ ഭലം ഒരിക്കലും നന്മയാകുന്നില്ല. തിന്മ എന്ന സത്യം അറിഞ്ഞിട്ടും അതിനോട് പറ്റി നിൽക്കുന്നവൻ അതിനെ സ്നേഹിക്കുന്നു .ഈ കുട്ടർ ആ തെറ്റ് ചെയ്യുന്നില്ല എങ്കിൽ പോലും അതിനെ അംഗീകരിക്കുന്നവർ ആകയാൽ തെറ്റുകരായ് തീരുന്നു .ഇതു ഒരു വ്യക്തി ആയാലും സമൂഹമായലുംപ്രസ്ഥാനം ആയാലും അതിൻറെ അന്ത്യം നാശത്തിൽ അവസാനിക്കുന്നു…. യിസ്രായേലിൽ ഒരു കുലം നശിക്കുവാൻ ഇടയാ യ ഒരു സംഭവം ഈ അവസര ത്തിൽ ഓർക്കുകയാണ് ഉൾപ്രേദേശത്ത് താമസിച്ചിരുന്ന ഒരു ലേവ്യൻ ബ്ദ്ലെഹേമിൽ നിന്നും […]
Read More