- Mar, 21, 2014
- No Comments.
- John Peter
- Thoughts
വിവേചനം
എന്തു പറയ ണം, ആരോടു പറയണം, എങ്ങനെ പറയണം എന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം .അതു മനസ്സിലാക്കുവാൻ നമുക്കു കഴിയുന്നില്ല എങ്കിൽ നാം പരാചിതരകും…..അരമനകൾക്കുള്ളിൽ വെളിപെടുത്തിയാലും, ഒരുവേള നാം ചിന്തിക്കുന്നതിനെകാൾ വേഗതയിൽ അതു കുടിലിൽ വരെ എത്താം. നാം അറിയാത്ത പലരും നമുക്കെതിരെ ഉയരാം. നമ്മുടെ യാത്രകൾ മുടങ്ങാം. പരിഹാസ പാത്രമായ്നമ്മൾ തീരാം.. വിവേചനവും തിരിച്ചറിവും […]
Read More- Feb, 14, 2014
- No Comments.
- John Peter
- Articles
ചരിത്രം മറക്കുന്നവർ
നല്ലൊരു ഭാവി നമുക്കു ലാഭിക്ക ണം എങ്കിൽ നാം നമ്മെ തിരിച്ചറിയണം .തിരിച്ചറിയുക തിരിച്ചറിയുക എന്നാൽ ഇന്നു നാം ആയിരിക്കുന്ന അവസ്ഥ മാത്രമല്ല നാം കടന്നു വന്ന കാല്പാടുകളും അവയിൽ ഉൾപ്പെടുന്നു .കാൽപാടുകൾ പിന്നിട്ട വഴികൾ ആയതിനാൽ അവ ചരിത്രമായ് ദ്രശടാന്തമായ് നമുക്കു മുന്നിൽ കടന്നു വരുന്നു . അപ്പോൾ നാം നമ്മെ അറിയുന്നു നമ്മുടെ യാത്രകൾ തിരിച്ചറിയുന്നു .നമ്മുടെ കഴിവുകളും കഴിവില്ലയ്മകളും ഒരുചിത്രത്തിൽ എന്ന പോലെ നമുക്കു മുന്നിൽ വെളിപ്പെടുന്നു .ശുഭകരമായ ഭാവിയിലേക്ക് കുതിക്കുവാൻ ഈ […]
Read More- Feb, 14, 2014
- No Comments.
- John Peter
- Articles
ഇരുമാനസൻ
രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നവൻ അഥവാ ഇരുമാനസൻ ശുഭകരമായഒരു ഭാവിയിൽ എത്തുന്നില്ല. ഒരു തീരുമാനം എടുക്കുവാൻ കഴിയാത്ത വ്യക്തി . രണ്ടു വഞ്ചിയിൽ കാൽ വെയ്ക്കുന്നതു കൊണ്ടുള്ള നഷ്ടം അതിൻ കിതപ്പ് ഇവൻ ഒട്ടും ശ്രദ്ധിക്കുന്നില്ല താനും .ഇവന്റെ ചിന്തകൾ ലക്ഷ്യത്തിനു അപ്പുറമായിരുക്കും .ഒന്നു കുടെ വ്യക്തമാക്കിയാൽ നഷ്ടങ്ങളു ടെ കണക്കുകളുമാ യ് ഇവൻറെ ചിന്തകൾ ബന്ധപ്പെട്ടു കിടക്കുന്നു .അതുകൊണ്ട് യാഥാർദ്യത്തെ കാണുവാൻ കഴിയാതെ ഭാവനകളിൽ ഇവൻ കുടുങ്ങുന്നു . ഇക്കരെ നിൽക്കുമ്പോൾ എന്നും അക്കരപച്ചയായിരിക്കും […]
Read More- Feb, 13, 2014
- No Comments.
- John Peter
- Articles
അഭിപ്രായം
അഭിപ്രായം ഒരു വ്യക്തിയുടെ വ്യക്തിത്യം തെളിയിക്കുന്ന്പല സംഗതികളിൽ ഒരെണ്ണം. ബൈബിൾ പറയുന്നു ഒരുവനെ ആശുധ്ദ്ൻ ആക്കുന്നത് പുറമേനിന്നു ഉള്ളതല്ല അകത്തു നിന്ന് പുറത്തേക്ക് വരുന്നതത്ര് .അഭിപ്രയത്തിൻ പ്രാധാന്യം എത്ര വലുതാണ് എന്ന ഇതിൽ നിന്നുംനമുക്ക് മനസിലാക്കുവാൻ കഴിയും .അഭിപ്രായങ്ങൾ പറയുന്നതു കൊണ്ട് ഒറ്റ്പ്പെടുന്ന അനുഭവങ്ങൾ പലർക്കും കടന്നുവരുന്നു .ഇതു പലപ്പോഴും പലരേയും തകർ ത്തു കളയുന്നു… നിരാശാ പാത്രമാക്കി തീർക്കുന്നു. എങ്കിലും ഒരുവൻ എന്താകുന്നു എന്ന് നാം തിരിച്ചറിയുന്നതിനു അദ്ദേഹത്തിട്നെ വാക്കുകൾ മതിയാകും മാണിക്യം കുപ്പയിൽ […]
Read More- Feb, 13, 2014
- No Comments.
- John Peter
- Articles
നിരീക്ഷണ പാടവം observation
ഒരുകാര്യം വ്യക്ത മായ് നോക്കി കാണുന്നതിന് നമുക്ക് നിരീക്ഷണം എന്നു പറയാം. നോക്കി കാണുന്ന കാര്യങ്ങൾ അടുക്കും ചിട്ടയോടും കൈകാര്യം ചെയ്യുന്നതിനെ നിരീക്ഷണപാടവം എന്നുംവിളിക്കം. നേതാക്കൾ ,.ടിച്ചർമാർ, സാമുഹിക പരിഷ്കര്താക്കൾ,എന്നിവർ അനേകർ ഉണ്ടാകാം.എന്നാൽ നല്ലൊരു നേതാവ് ടിച്ചർ സാമൂഹിക പരിഷ്കർത്താവ് .ആകുവാൻ നിരീക്ഷണപാടവം ഇവരിൽ വളരണം വളർത്തണം ഒന്നു കൂടി വ്യക്ത മാക്കിയാൽ ഒരുവൻ കീ പോസ്റ്റിനു അര്ഹനാകണ മെങ്കിൽ നിരീക്ഷണ പാടവം […]
Read More- Feb, 13, 2014
- No Comments.
- John Peter
- Articles
അനുഗ്രെഹത്തിൻ വഴികൾ
ലോകത്തിൽ അനുഗ്രെഹം അഗ്രെഹിക്കാത്തവർ ഉണ്ടാകില്ല ആത്മീകൻ ആയാലും ഭൗതികൻ ആയാലും അനുഗ്രെഹത്തിനായുള്ള ദാഹം ഓരോ വ്യക്തിയിലും ഉണ്ട് .അനുഗ്രെഹത്തെ നമുക്ക് ഒരുവനിൽ ഉണ്ടാകുന്ന നന്മ അഥവ വിശാലത എന്നു വിളിക്കാം. അനുഗ്രെഹം ആഗ്രെഹിക്കുന്നവൻ തൻറെ വഴികളെ തിരിച്ചറിയണം അതു തിരിച്ചറിയുവാൻ കഴിയാതെ വരുമ്പോൾ മുന്നോട്ടു ള്ള യാത്രകൾ ചതിപ്പുകളായ് ചതി കുഴികളായ് മാറുന്നു. തൻറെ ബുദ്ധി കൗഷലം ശക്തി തുടങ്ങിയ വഴികളി ലുടെ ഇവർ തുറക്കുന്ന വാതിലുകൾ തൻറെ കുടുക്കുകാളായ് തീരുന്നു. ഇല കൊഴിഞ്ഞ വ്രക്ഷം പോലെ […]
Read More- Jan, 31, 2014
- No Comments.
- John Peter
- Articles
ഭയം
ഒരു മനുഷ്യന്റെ മുന്നോടുള്ള പ്രയാണത്തിൽ നിന്നും പിന്നിലേക്ക് വലിക്കുന്ന കടിഞ്ഞാണ് അത്രേ ഭയം.ജീവിതത്തിൽ ഒരിക്കലെങ്കിലും ഭയം രുചിച്ച് അറിയാത്തവർ ആരെങ്കിലും ഉണ്ടാകും എന്ന് ഞാൻ ചിന്തിക്കുന്നില്ല . ശക്തൻ ആയാലും ജ്ഞാനി ആയാലും ഉള്ളിൽ ഭയം ജെനിക്കുന്നു എങ്കിൽ ആ വ്യക്തിക്ക് ക്രിയത്മകമായ് ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല. ഭയം ഉള്ളിൽ ജെനിക്കുന്നവൻ മുടൽ മഞ്ഞിനു ഉള്ളിൽ നിന്നും ലോകം നോക്കി കാണുന്നവനെ പോലെ ഒരു കാര്യത്തിലുംഅവനു വ്യക്തത ലഭിക്കുന്നില്ല മാത്രമല്ല അവ്യക്തതകളിൽ കുടുങ്ങി അവൻറെ താളം തെറ്റുന്നു […]
Read More- Jan, 25, 2014
- No Comments.
- John Peter
- Articles
ശാപം
ഒരു രാജ്യമോ ,സമുഹമോ , മനുഷ്യനോ ഒരിക്കലും ആഗ്രഹിക്കാത്ത ഒന്നത്രേ ശാപം .എന്താകുന്നു ശാപം എന്നു ചിന്തിച്ചാൽ ഒറ്റവാക്കിൽ മറുപടി പറയാൻ കഴിയില്ല .എങ്കിലും നമുക്കു ഇതിനെ ഇപ്രകാരം നോക്കികാണാം ഒരു വ്യക്തിയുടെ സമുഹത്തിന്റെ വിശാലതയെ തടഞ്ഞു ഞെരുക്കത്തിൽ ആക്കുവാൻ തക്കവി ധത്തിൽ കടന്നുവരുന്ന വാക്കുകളെ പ്രെവർത്തിയെ ശാപം എന്നു പറയാ ശാപം രണ്ടു രീതിയിൽ വെളിപ്പെടാം .. 1 )ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്തു ചെയ്യേണ്ട രീതിയിൽ ചെയ്യുവാൻ മറക്കുബൊൽ…… 2 )പ്രവർത്തിക്കുവാനുള്ള എല്ലാ വഴികളും […]
Read More- Jan, 24, 2014
- No Comments.
- John Peter
- Pomes
അടിയനിത കവിത
ക്രിപയിന്നിറവില്കൃപയാല് നിറച്ചെന്നെ വഴിനടത്തുംമെൻയെശുദെവാ ആരാധനാസ്തുതി ഗീതങ്ങലാല് ആത്മാവിന്നിറവില്സ്തുതിചിടുന്നെൻ തിരുഹിതംച്ചെയവാന് തിരുരക്തം നല്കി ഏഴയാംയെനിക്കായ് തകർത്തവനെ ഈ മണ്കൂടാരമാം ഭവനമതിൽ എന്നേതേടി വന്നയേശു ദേവ………. അഴിയാത്ത ഭവനം എനിക്കായ് ഒരുക്കി മദ്ധ്യസ്ഥം അണയ്ക്കും ശാലേം രജനേ മണിയറ പുല്കാന് അവകാശിയാകാന് അത്മവിൻശക്തിയാല് നിറച്ചീടുക എന്നെ അടിയനിത…………….അടിയനിതാ………… bro.jp shj
Read More- Jan, 23, 2014
- No Comments.
- John Peter
- Pomes
വളരുക നീ …… കവിത
ദൈവനാമം ഉയർത്തിടാൻ …….. ദൈവരാജ്യം വളർത്തിടാൻ …… ആത്മ്ഗീതം പാടി വചനത്തിൻ നിറവിൽ വളരുക നീ ……..ഉയരുക …….നീ സോദരാ ,…..ആത്മ്ഗീതം പാടി വചനത്തിൻ നിറവിൽ നീ …വളരുക നീ ……..ഉയരുക നീ കാലാളുക ളോ ട് ഓടി തോറ്റാൽ കുതിരക ളോ ട് എങ്ങനെ ജയിക്കും നീ ……കുതിരക ളോട് എങ്ങനെ ജയിക്കും…….. ആത്മ്ശക്തിയാൽ കവിഞ്ഞെന്നാൽ ജ്വലിക്കും നീ …………..കുതിക്കും നീ ……… ദൈവനാമം ഉയർന്നിടും … ദൈവരജ്യം വളർ ന്നിടും bro.jp
Read More